Skip to main content

യു.പി.എസ് ദര്‍ഘാസ്

 

               അടിമാലി ട്രൈബല്ഡവലപ്മെന്റ് ഓഫീസിന്റെ കീഴിലുള്ള അടിമാലി, മറയൂര്‍, മൂന്നാര്സഹായകേന്ദ്രങ്ങളിലേക്ക് യു.പി.എസ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്നിന്നും മുദ്രവച്ച കവറില്ദര്ഘാസ് ക്ഷണിച്ചു. താല്പര്യമുള്ളവര്മാര്ച്ച് ഏഴിന് 12 മണിക്ക് മുമ്പായി മുദ്രവച്ച കവറില്ടെണ്ടറുകള്‍  .എം.ഡി, 200 രൂപയുടെ മുദ്രപത്രവും സഹിതം ഓഫീസില്ഹാജരാക്കണം. അന്നേ ദിവസം  മൂന്ന് മണിക്ക് ടെണ്ടര്സമര്പ്പിച്ചവരുടെ സാന്നിധ്യത്തില്ടെണ്ടറുകള്തുറക്കും. ടെണ്ടര്ഫോമുകള്പ്രവൃത്തി ദിവസങ്ങളില്ഓഫീസില്നിന്നും ലഭിക്കും വിവരങ്ങള്ക്ക് 04864 224399.

date