Skip to main content
മൃഗസംരക്ഷണ  വകുപ്പ് പ്രദര്ശനത്തിനുവെച്ചിരിക്കുന്ന വിവിധ കൂടുകളുടെ മാതൃകകള്

മൃഗ, പക്ഷി കൂടൂകളുടെ മാതൃക പ്രദര്‍ശനമൊരുക്കി മൃഗസംരക്ഷണ വകുപ്പ്

 

 

  മൃഗപരിപാലനം ഇഷ്ടപ്പെടുന്നവര്ക്ക് കോഴി, പശു, ആട്, പന്നി തുടങ്ങിയവ വളര്ത്താന്ഏറ്റവും അനുയോജ്യമായ കൂടിന്റെ മാതൃകകള്പ്രദര്ശിപ്പിക്കുകയാണ് മൃഗ സംരക്ഷണ വകുപ്പ്.                           

 

 സര്ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഡി ഗ്രൗണ്ില്തയ്യാറാക്കിയ നിറവ്  പ്രദര്ശന വിപണന മേളയിലാണ് മൃഗസംരക്ഷണ വകുപ്പ് വിവിധയിനം കൂടുകളുടെ മാതൃകകള്പ്രദര്ശനത്തിനൊരുക്കിയിരിക്കുന്നത്.

 

 പരമ്പരാഗത രീതിയില്നിര്മ്മിക്കാവുന്ന  തൊഴുത്തിന്റെ മോഡല്‍, ഫാം രീതിക്ക് അനുയോജ്യമായ ഇരു വശങ്ങളിലേക്കും പശുവിനെ കെട്ടാന്സാധിക്കുന്ന ടെയ്ല്ടു ടെയ്ല്മോഡല്തൊഴുത്ത് .     വീട്ടില്നിര്മ്മിക്കാവുന്ന പന്നി ഷെഡ്, വ്യാവസായിക അടിസ്ഥാനത്തില്നിര്മിക്കുന്ന കേജ് രിതിയിലുള്ള പന്നി ഷെഡ്, വ്യാവസായിക അടിസ്ഥാനത്തില്നിര്മ്മിക്കാവുന്ന ഡീപ് ലിറ്റര്കോഴിക്കൂട്, കേജ്   രീതിയില്ടെറസില്സ്ഥാപിക്കാവുന്ന കോഴിക്കുടിന്റെ മാതൃക തുടങ്ങിയവയും സ്റ്റാളിലുണ്

 

 ടെറസില്സ്ഥാപിക്കാവുന്ന  രീതിയിലുള്ള കോഴിക്കൂട് സന്ദര്ശകരില്ഏറെ താല്പര്യമുണ്ാക്കുന്നത്.കോഴിക്ക് ഭക്ഷണം, വെള്ളം തുടങ്ങിയവ  നല്കാന്പ്രത്യേക സജ്ജികരണവും കൂട്ടിലുണ്. പൂര്ണമായി അലുമിനിയം കമ്പികള്കൊണ്ാണ് കോഴിക്കൂട് നിര്മിച്ചരിക്കുന്നത്. മാലിന്യങ്ങള്മാത്രമായി നീക്കം ചെയ്യാനുമുള്ള സൗകര്യവും കോഴി കൂടിനുണ്. മൂവായിരം രൂപയാണ് ഇത്തരം കോഴിക്കുടുകള്ക്ക് നിര്മ്മാണ ചെലവ്സെമി ഇന്റന്സീവ് ആട്ടിന്കൂട്, ആറായിരം രൂപ വില വരുന്ന കറവ യന്ത്രം, കറവ യന്ത്രത്തിലുപയോഗിക്കുന്ന ബക്കറ്റ് , പശു കിടാവിന് പാല്കൊടുക്കുന്ന ഫീഡിംഗ് ബക്കറ്റ്, നായ്ക്കള്ക്കായുള്ള നഖം വെട്ടി, ഗ്രുമിംഗ് ചീപ്പ്, ഗ്രു മിംഗ് ബ്രഷ് എന്നിവയും പ്രദര്ശന സ്റ്റാളിലുണ്.    

 

വിവിധയിനം കൂടുകളുടെ മാതൃക ഇഷ്ടപ്പെടുന്നവര്ക്ക് തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാല്കൂടുകള്‍   നിര്മ്മിക്കുന്നതിന്  ആവശ്യമായ സഹായങ്ങള്ലഭ്യമാകും.         

 

 

 

date