Skip to main content
വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍.

ബ്രെയ്ലി സിസ്റ്റവും  പുതിയ പാഠ്യ രീതികളും പരിചയപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്

 

 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളില്നടന്നുവരുന്ന നൂതന പഠന രീതികള്വിശദീകരിക്കുകയാണ് നിറവ് മേളയിലെ വിദ്യാഭ്യാസ വകുപ്പിന്റെ മൂന്ന് സ്റ്റാളുകള്‍.

 

അന്ധവിദ്യാലയത്തിലെ പഠനോപകരണങ്ങളായ

പ്രത്യേക ടൈപ്പ് റൈറ്റര്‍,  ബ്രെയ്ലി ലിപിയില്എഴുതുന്നതിനുള്ള

ബ്രെയ്ലി സിസ്റ്റം, ഭിന്നശേഷിക്കാര്ക്കുള്ള ഫിസിയോ തെറാപ്പി ഉപകരണങ്ങള്‍, അഡാപ്റ്റഡ് ബ്രഷ്, ചീപ്പ്, സര്ജിക്കല്ഷൂ തുടങ്ങിയവ പരിചയപ്പെടുത്തിയും ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും ക്ഷേമവും മുന്നിര്ത്തി സമഗ്ര ശിക്ഷാ അഭിയാന്നടത്തി വരുന്ന പ്രവര്ത്തനങ്ങളുടെ ചിത്രപ്രദര്ശനം, ഹൈടെക് ക്ലാസുകളും ഐടി പരിശീലനവും ഹൈടെക് സ്കൂള്പ്രോജക്ടിന്റെ  പ്രവര്ത്തനങ്ങള്ഡയറ്റ് സ്റ്റാളില്വിശദീകരിക്കുന്നു.

 

 മലയാള തിളക്കം, ഹലോ ഇംഗ്ലീഷ്, സുരിലീ ഹിന്ദി, പ്രീ പ്രൈമറി ക്ലാസുകള്‍, പഠനോത്സവം, വായന വസന്തം തുടങ്ങിയവയുടെ പ്രവര്ത്തന റിപ്പോര്ട്ട്, പൊതുവിദ്യാലയങ്ങളിലെ വിദ്യാര്ത്ഥികള്ഇംഗ്ലീഷില്തയ്യാറാക്കിയ കൈയ്യെഴുത്ത്പ്രതികള്‍, പ്രോജക്ട് റിപ്പോര്ട്ടുകള്എന്നിവയെല്ലാം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്ഒരുക്കിയിരിക്കുന്നു.

 

date