Skip to main content
ജില്ലാ പോലീസിന്റെ സ്റ്റോളില് പ്രദര്ശിപ്പിച്ചിരിക്കുന്ന വിവിധയിനം തോക്കുകള്

വൈവിധ്യമാര്‍ന്ന തോക്കുകളുടെ പ്രദര്‍ശനവുമായി  ജില്ലാ പോലീസ്

 

 

 

വൈവിധ്യമാര്ന്ന  തോക്കുകളുടെ പ്രദര്ശനം ജില്ലാ പോലീസ് വകുപ്പിന്റെ സ്റ്റാളിനെ  ഏറെ ശ്രദ്ധേയമാക്കുന്നു. 5 തരം റൈഫിളുകള്‍,  3 തരം പിസ്റ്റലുകള്‍,   പോലീസും സെക്യൂരിറ്റി ഗാര്ഡുകളും ഉപയോഗിക്കുന്ന വിവിധ തരം ഉപകരണങ്ങള്തുടങ്ങിയവ പ്രദര്ശനത്തിനുണ്.    സര്ക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ഡി ഗ്രൗണ്ില്നടക്കുന്ന പ്രദര്ശന വിപണന മേളയിലാണ് ജില്ലാ പോലീസിന്റെ സ്റ്റാള്ഒരുക്കിയിരിക്കുന്നത്. ആദ്യകാലങ്ങളിലെ തോക്കായ പിസ്റ്റള്റിവോള്വര്മുതല്‍  സബ് മെഷീന്ഗണ്വരെയുള്ളവ സാധാരണക്കാര്ക്ക് കാണുവാന്അവസരം നല്കിയിരിക്കുകയാണ് ജില്ലാ പോലീസിന്റെ സ്റ്റാള്‍. കെ 47, പിസ്റ്റള്റിവോള്വര്തുടങ്ങിയ ആയുധങ്ങള്കാണികളുടെ വലിയ ശ്രദ്ധപിടി്ച്ചുപറ്റുന്നു. നാറ്റോ സഖ്യം അംഗീകരിച്ചിരിക്കുന്ന ഇന്ത്യന്നിര്മിത ഇന്സാസ്  എന്ന റൈഫിളും ഏറെ പ്രത്യേകതയുള്ളതാണ്.

 

മാരകായുധമല്ലാത്ത തോക്കുകളും സ്റ്റാളില്പ്രദര്ശനത്തിനായി ഒരുക്കിയിട്ടുണ്. കലാപവിരുദ്ധ തോക്കുകളായ ആന്റി റയോട്ട് ഗണ്‍, റബ്ബര്ബുള്ളറ്റ്കണ്ണീര്വാതക ഷെല്‍, സെല്ഫ് പ്രൊട്ടക്ഷന്ഏറോസോള്ഡിവൈസ് മുതലായവയും പ്രദര്ശനത്തിലുണ്. . വിവിധ തരം ഗ്രനേഡുകളില് നീല നിറം വ്യാപിപ്പിക്കുന്ന ഡൈ മാര്ക്കര്ഗ്രനേഡ്, കഠിന വേദന ഉളവാക്കുന്ന സ്റ്റിംഗെര്ഗ്രനേഡ്, ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന സ്റ്റണ്ഗ്രനേഡ് എന്നിവയും ജില്ലാ പോലീസിന്റെ സ്റ്റാളില്പ്രദര്ശിപ്പിച്ചിട്ടുണ്.

 

ബോംബ് സ്ക്വാഡിന്റെ സ്റ്റാളില്ബോംബ് കണ്ുപിടിക്കുന്നതിനായുള്ള വിവിധ തരം ഉപകരണങ്ങളും പൊതുജനങ്ങള്ക്ക് വീക്ഷിക്കുന്നതിനായിട്ടുണ്. വാഹനങ്ങളുടെ അടിയിലായി ബോംബ് കണ്ുപിടിക്കുന്നതിനായുള്ള അണ്ര്വെഹിക്കിള്സെര്ച്ച് മിറര്‍, മണ്ണിനടിയിലിലുള്ള ലോഹം കണ്ുപിടിക്കുന്നതിനായുള്ള ഡീപ് സെര്ച്ച് മെറ്റല്ഡിറ്റക്ടര്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, സേഫ്റ്റി സര്ക്കിള്‍, മെറ്റല്ഡിറ്റക്ടര്‍, എക്സ്പ്ലോസീവ് ഡിറ്റക്ടര്‍, റിമോട്ട് വയര്കട്ടര്എന്നിവയും സ്റ്റാളില്പ്രദര്ശനത്തിനായി ഉള്പ്പെടുത്തിയിട്ടുണ്.

 

date