Skip to main content

വി പി സുലഭകുമാരി ചാര്‍ജ്ജെടുത്തു

ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ തൃശൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്‌ടറായി വി പി സുലഭകുമാരി ചാര്‍ജ്ജെടുത്തു. പാലക്കാട്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു. തൃശൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്‌ടറായിരുന്ന കെ മോഹനനെ മീഡിയ അക്കാദമിയുടെ സെക്രട്ടറിയായി നിയമിക്കുകയും ചെയ്‌തു.
 

date