Skip to main content

കര്‍മ്മസേനയില്‍ അംഗങ്ങളാവാം

അടാട്ട്‌ കൃഷി ഭവനില്‍ ആരംഭിക്കുന്ന കര്‍മ്മസേനയില്‍ അംഗങ്ങളാവുന്നതിന്‌ അടാട്ട്‌ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരില്‍ നിന്ന്‌ അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ മാര്‍ച്ച്‌ 2 നകം അടാട്ട്‌ കൃഷി ഭവനില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 9496003584 

 

date