Skip to main content

അമൃത്‌ പദ്ധതി :  സര്‍വെ ആരംഭിക്കുന്നു

അമൃത്‌ പദ്ധതികളുടെ ഭാഗമായി തൃശൂര്‍ കോര്‍പ്പറേഷന്‍, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുന്നതിനുമായി ബന്ധപ്പെട്ട്‌ സര്‍വെ നടത്തുന്നു. സര്‍വെയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന്‌ ടൗണ്‍ പ്ലാനര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2363003.

date