Skip to main content

ഇക്കോഷോപ്പ്‌ ഉദ്‌ഘാടനവും കര്‍ഷകരെ ആദരിക്കലും

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെയും അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ജൈവ കാര്‍ഷക സമിതി ഇക്കോഷോപ്പ്‌്‌ ഉദ്‌ഘാടനവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ആമ്പല്ലൂര്‍ സെന്ററിലെ പഞ്ചായത്ത്‌ ഷോപ്പിംഗ്‌ കോംപ്ലകസില്‍ പൊതു വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. അളഗപ്പനഗര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ ആര്‍ ഷേര്‍ളി, കെ പരമേശ്വരന്‍ മാസ്‌റ്റര്‍, സൗമ്യ ബിജു എന്നിവര്‍ പങ്കെടുത്തു.

 

date