Post Category
ക്ഷേമനിധി വിഹിതം സ്വീകരിക്കുന്നു
കയര്‍ ക്ഷേമനിധി വിഹിതം കുടിശ്ശികയുള്ളവരില്‍ നിന്നും കുടിശ്ശികയും കാലയളവും പരിഗണിക്കാതെ വിഹിതം ഒറ്റ തവണയായി സ്വീകരിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. 60 വയസ്സ് പൂര്‍ത്തികരിക്കാത്ത തൊഴിലാളികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റീജിയണല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484-2441945.
date
- Log in to post comments