Skip to main content

മാര്‍ജിന്‍മണി വായ്‌പ

വ്യവസായ വകുപ്പില്‍ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ അനുവദിച്ചിട്ടുളള മാര്‍ജിന്‍മണി വായ്‌പ കുടിശ്ശിക തീര്‍ത്ത്‌ വായ്‌പ തീര്‍പ്പാക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവായി. ഈ ആനുകൂല്യത്തിനായി അപേക്ഷകര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെയോ അല്ലെങ്കില്‍ താലൂക്ക്‌ വ്യവസായ ഓഫീസര്‍മാരെയോ സമീപിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2361945, 2360847. 
 

date