Post Category
രക്തദാന ക്യാമ്പ് നടത്തും
രക്തഘടകങ്ങള്‍ രോഗികള്‍ക്ക് ലഭ്യമാക്കുവാന്‍ കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ ആശ്രയിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കും. രക്തദാനത്തില്‍ പ്രാധാന്യവും പ്രസക്തിയും പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി ക്യാമ്പുകളോടനുബന്ധിച്ച് ബോധവത്കരണ ക്ലാസുകളും നടത്തും. താല്പര്യമുളള സന്നദ്ധസംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ രക്തബാങ്കുമായി ബന്ധപ്പെടണം. ഫോണ്‍ - 0495 2722998. ഇ.മെയില്‍ - ംരയഹീീറയമിസരഹ@്യേമവീീ.രീാ
date
- Log in to post comments