Skip to main content

ജീവതാളം ;പേര് രജിസ്റ്റര്‍ ചെയ്യണം

 അഴിയൂര്‍ ഗ്രാമപഞ്ചായത്തും അഴിയൂര്‍ ഫേസ്ബുക്ക് കൂട്ടായ്മയും ചേര്‍ന്ന് നടപ്പാക്കുന്ന ജീവതാളം പദ്ധതിയില്‍ പാലിയേറ്റീവ്, ട്രോമോ കെയര്‍, കാലാവസ്ഥ വ്യതിയാനം എന്നീ മേഖലകളില്‍ പരിശീലനം ലഭിക്കാന്‍ താല്‍പര്യമുള്ളവര്‍ 9544665599(രാഗേഷ്) എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പാലിയേറ്റീവ് പരിചരണത്തില്‍ മൂന്ന് ദിവസത്തെ പരിശീലനമാണ്  നല്‍കുക.

date