Skip to main content

ഇ പോസ്  പരിശീലനം  ഇന്ന്

വടകര താലൂക്കിലെ മുന്‍സിപ്പാലിറ്റി/ പഞ്ചായത്ത് തല ജനപ്രതിനിധികള്‍ക്ക് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013. അതനുസരിച്ചുളള റേഷന്‍ വിതരണവും ഇ പോസ്  സംവിധാനവും സംബന്ധിച്ച പരിശീലനം  ഇന്ന് ( മാര്‍ച്ച് 1)  11 മണിക്ക് വടകര മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  

date