Skip to main content

ഭിന്നശേഷിക്കാരന് സഹായ ഉപകരണ നല്‍കി

ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് ഭിന്ന ശേഷിക്കാരനായ  കുട്ടിയ്ക്ക് സഹായ ഉപകരണം  വിതരണം ചെയ്തു. പള്ളിക്കല്‍ ബസാര്‍ കാവുംപടിയിലെ കുഞ്ഞാലന്‍ കുട്ടിയുടെ മകന്‍ അന്‍സാഫിന് സമഗ്ര ശിക്ഷ കേരള വഴി ലഭിച്ച അത്യാധുനിക സൗകര്യമുള്ള വീല്‍ ചെയര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി  രാജേഷ്. കൈമാറി.  വിദ്യാദ്യാസ സ്ഥിരസമിതി ചെയര്‍മാന്‍ ശിവദാസന്‍. സി. ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ എന്‍. ഉദയകുമാരി, ബി.ആര്‍.സി ട്രെയിനര്‍ റിയോണ്‍ ആന്റണി .എന്‍, സി.ആര്‍.സി.സി  കോ- ഓര്‍ഡിനേറ്റര്‍ പ്രവീണ്‍ വര്‍മ്മ, ലെനിന്‍, റുസൂല എന്നിവര്‍ സംബന്ധിച്ചു.

 

date