Skip to main content

റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റണം 

 

    പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ ഇനിയും കൈപ്പറ്റാത്ത കാര്‍ഡുടമ കളുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിലും താലൂക്ക് സപ്ലൈ ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈപ്പറ്റാനുളള കാര്‍ഡുകള്‍ മാര്‍ച്ച് ആറിനകം  ബന്ധപ്പെട്ട സപ്ലൈ ആഫീസുകളില്‍ നിന്ന് കൈപ്പറ്റണം. അല്ലാത്ത പക്ഷം ഈ കാര്‍ഡുകള്‍ അറിയിപ്പില്ലാതെ തന്നെ റദ്ദാക്കും. 

(കെ.ഐ.ഒ.പി.ആര്‍ 404/19) 

date