Skip to main content

ദര്‍ഘാസ് 

 

         ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീണറുടെ കാര്യാലയത്തിലേക്ക് മഹീന്ദ്ര ബൊലേറോ അല്ലെങ്കില്‍ തുല്യ സീറ്റിംഗ് കപ്പാസിറ്റിയുളള വാഹനം 2019-20 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിക്കുന്നു. ദര്‍ഘാസ്  മാര്‍ച്ച് 20 ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2564677

(കെ.ഐ.ഒ.പി.ആര്‍ 407/19) 

date