Skip to main content

ലേലം

 

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള കിടങ്ങൂര്‍ ജംഗ്ഷനിലുളള കെട്ടിടത്തിലെ ഒന്നാം നിലയിലുളള ഹാള്‍, പാമ്പാടി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ കെട്ടിടത്തിലെ ഒന്നും മൂന്നും നമ്പര്‍ മുറികള്‍ എന്നീ വനിത തൊഴില്‍ സംരംഭക കേന്ദ്രങ്ങളിലെ മുറികളുടെ  ലേലം മാര്‍ച്ച് ആറ് ഉച്ചയ്ക്ക് 12ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. വനിത സംരംഭകര്‍ മാത്രമേ പങ്കെടുക്കാവൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2551060 

(കെ.ഐ.ഒ.പി.ആര്‍ 408/19) 

date