Skip to main content

മണ്ണിലെ വൈവിധ്യം പരിചയപ്പെടുത്തി മണ്ണ് പര്യവേഷണ- സംരക്ഷണ  വകുപ്പ്

 

 

ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്ശനമേളയിലെ മണ്ണ് പര്യവേഷണ- സംരക്ഷണ വകുപ്പിന്റെ സ്റ്റോളിലെത്തിയാല്‍  വിവിധയിനം മണ്ണിനങ്ങളെ പരിചയപ്പെടാം.

 

 

കേരളത്തില്വിവിധ സ്ഥലങ്ങളില്കണ് വരുന്ന മണ്ണിനങ്ങളായ എക്കല്മണ്ണ്, വെള്ളമണ്ണ്, ചെമ്മണ്ണ്, കറുത്ത മണ്ണ്വെട്ടുകല്മണ്ണ്, മഴ നിഴല്പ്രദേശത്തെ മണ്ണ്വനപ്രദേശത്തെ മണ്ണ്, തുടങ്ങിയവയാണ് പ്രദര്ശനത്തിനൊരുക്കിയിട്ടുള്ളത്. കൂടാതെ മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുവാന്വിവിധ സ്ഥലങ്ങളില്നടത്തിയിട്ടുള്ള മണ്ണ്-ജല സംരക്ഷണ മാര്ഗങ്ങളുടെ ചിത്രപ്രദര്ശനവും സ്റ്റാളില്ഒരുക്കിയിട്ടുണ്.

 

കേരളത്തിലെ വിവിധ പ്രദേശങ്ങളില്കാണുന്ന മണ്ണിനങ്ങളുടെ സാംപിളുകളും  പ്രദര്ശനത്തിനുായിരുന്നു. ഇടുക്കി ജില്ലയിലെ ചിന്നാര്‍, വട്ടവട, കാന്തല്ലൂര്‍, പ്രദേശങ്ങളില്കാണപ്പെടുന്ന മഴ നിഴല്പ്രദേശത്തെ മണ്ണ്, വനപ്രദേശങ്ങളില്കാണപ്പെടുന്ന വനമണ്ണ്, ആലപ്പുഴ ജില്ലയില് കാണപ്പെടുന്ന പൊക്കാളി മണ്ണ്, കൊല്ലം ജില്ലയിലും പരിസര പ്രദേശങ്ങളിലും കാണപ്പെടുന്ന കളിമണ്ണ്, കൊല്ലം ജില്ലയിലെ തീരപ്രദേശങ്ങളില്കാണപ്പെടുന്ന കരിമണല്‍, കേരളത്തില്ഏറ്റവും കൂടുതല്കാണപ്പെടുന്ന വെട്ടുകല്മണ്ണ്, കേരളത്തിലെ പുഴയോരങ്ങളില്കാണപ്പെടുന്ന എക്കല് മണ്ണ്, പാലക്കാട് കാണപ്പെടുന്ന കറുത്ത പരുത്തി മണ്ണ,കായലോര മേഖലകളില്കാണപ്പെടുന്ന തീരദേശ മണ്ണ്, വെള്ള മണ്ണ് തുടങ്ങിയ മണ്ണിനങ്ങളാണ് സന്ദര്ശകര്ക്ക് വിജ്ഞാനം പകര്ന്ന് നല്കാന്ഒരുക്കിയിട്ടുള്ളത്

 

മണ്ണ്- ജലം സംരക്ഷണത്തിമന്  അവലംബിക്കുന്ന ചകിരിതൊണ് ബണ്, പുല്വരമ്പുകള്‍, വൃക്ഷ തടങ്ങള്‍, ചെറു കുളങ്ങള്‍, ഇടവരി കൃഷി, സമ്മിശ്ര കൃഷി, മണല്ചാക്ക് തടയണ, കിണര്റീ ചാര്ജ്ജിംഗ് തുടങ്ങിയ വിവിധയിനം മണ്ണ്-ജല സംരക്ഷണ മാര്ഗങ്ങളുടെ ഫോട്ടോ പ്രദര്ശനം സന്ദര്ശകരില്മണ്ണ് സംരക്ഷണ മാര്ഗങ്ങളെക്കുറിച്ച് അവബോധമുണ്ാക്കുന്നതാണ്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2018 ലെ കാലവര് കെടുതിയില്കേരളത്തിലുണ്ായ നാശനഷ്ടങ്ങളുടെ ചിത്രങ്ങളും പ്രദര്ശനത്തിനുണ്ായിരുന്നു. കാലാവസ്ഥ വ്യതിയാനം കാരണം പ്രകൃതിക്കുണ്ാകുന്ന മാറ്റങ്ങളും, മുന്നറിയിപ്പുകളും നല്കുന്ന പോസ്റ്റര്പ്രദര്ശനവും സ്റ്റാളില്ഒരുക്കിയിട്ടുണ്

 

date