Skip to main content

ആയിരം ദിനാഘോഷം: ഇടുക്കിയ്ക്ക് ഉത്സവ നിറവ് സമ്മാനിച്ച മേളയ്ക്ക് ഇന്ന് (27  2 19) സമാപനം

 

 

ഇടുക്കിയ്ക്ക് ഉത്സറനിറവ് സമ്മാനിച്ച് കഴിഞ്ഞ ആറു ദിവസങ്ങളിലായി നടന്നു വന്ന പ്രദര്ശന വിപണനമേള ഇന്ന് സമാപിക്കും.സംസ്ഥാന സര്ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി 21ാം തീയതി മുതല്ഇടുക്കി ഡി ഗ്രൗണ്ില്നടന്നുവരുന്ന പ്രദര്ശന വിപണനമേള വിജ്ഞാനവും അപൂര്വ്വ ഉല്പ്പന്നങ്ങളുടെ വിപണനവും കൊണ് ജനശ്രദ്ധ നേടി. വിവിധ വകുപ്പുകളുടേതായി 80 ഓളം വൈവിധ്യമാര്ന്ന സ്റ്റാളുകളാണ് മേളയില്

ഉല്പ്പന്നങ്ങള്വാങ്ങുവാനും കാര്ഷിക,നിര്മാണ, വിദ്യാഭ്യാസ, ആംഡ് ഫോഴ്സ് മേഖലകളിലെ നൂതന ആശയങ്ങള്പരിചയപ്പെടുവാനും

ഒരുക്കിയത്. ലഹരിക്കെതിരെ ജനപങ്കാളിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരോ ത്രോ എന്ന ചെറുമത്സരമൊരുക്കിയും ലഹരിയെന്ന മാരക വിപത്തിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് ദൃശ്യങ്ങള്സഹിതം വിശദീകരിച്ച് നല്കിയ ശേഷം ലഹരിക്കെതിരെ സന്ദേശമെഴുതാന്പ്രേരിപ്പിക്കുന്ന എക്സൈസ് വകുപ്പിന്റെ സ്റ്റാള്ലഹരിവര്ജന ബോധവത്ക്കരണത്തിന്റെ നേര്സാക്ഷ്യമായി. അപൂര്വ്വമായി മാത്രം ലഭിക്കുന്നതും ഔഷധ ഗുണമേറിയതുമായ

നീലക്കുറിഞ്ഞി തേന്‍, കാട്ടുതേന്‍, മറയൂര്ശര്ക്കര, ചന്ദന തൈലം, പുല്തൈലം തുടങ്ങിയ  വന വിഭവങ്ങള്വാങ്ങുവാന്

വനം വന്യജീവി വകുപ്പിന്റെ സ്റ്റാളില്ഇപ്പോഴും തിരക്ക് തുടരുന്നു.

 

മലയോര ജില്ലയിലെ കര്ഷകര്ക്ക് പുതിയ കൃഷിരീതികളും തൈകളും വിത്തുകളും പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകള്പുത്തനറിവു പകര്ന്നു.

ഒരു സെന്റില്ഒരു വര്ഷംകൊണ് 4000 കിലോമത്സ്യം ഉല്പാദിപ്പിക്കാവുന്ന

 മത്സ്യകൃഷിയും 3 സെന്റിലെ പച്ചക്കറി കൃഷിയും കോര്ത്തിണക്കുന്ന ജല പുനഃചംക്രമണ സംവിധാനം ഒരുക്കിയ ഫിഷറീസ് വകുപ്പ് സ്റ്റാള്കുറഞ്ഞ വിസ്തൃതിയിലും കൃഷി നടത്താന്ജനങ്ങളെ പ്രേരിപ്പിക്കുന്നു.

 

 പൗര്ണ്ണമി ബുഷ്, പന്നിയൂര്ഒന്നുമുതല്എട്ട് വരെയിനങ്ങള്‍, സ്റ്റാര്ആപ്പിള്തുടങ്ങി അത്യുല്പാദന ശേഷിയുള്ള വിവിധയിനം തൈകള്ന്യായവിലയ്ക്ക് വിപണനം നടത്തുന്ന കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള  ജില്ലാ കൃഷിത്തോട്ടത്തിന്റെ സ്റ്റാളില്നിന്നും തൈകള്വാങ്ങാന് ജില്ലയുടെ വിവിധ ഭാഗങ്ങളില്നിന്നും കര്ഷകര്എത്തുന്നുണ്. പ്രളയം കവര്ന്ന മണ്ണിന്റെ ഫലഭൂയിഷ്ഠി തിരികെ കൊണ്ുവരാന്കര്ഷകനെ സഹായിക്കുന്നതിനായി

കര്ഷകര്ക്ക് തങ്ങളുടെ കൃഷിഭൂമിയിലെ മണ്ണ് പരിശോധിക്കുവാനുള്ള അവസരം തങ്ങളുടെ സ്റ്റാളില്മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഒരുക്കിയിട്ടുണ്. മൃഗപരിപാലനവും കാലിവളര്ത്തലുമായി ബന്ധപ്പെട്ട്  മൃഗങ്ങള്ക്ക് പുതിയ തൊഴുത്ത്, കൂടുകളുടെ മാതൃകയാണ് മൃഗസംരക്ഷണ വകുപ്പ് സ്റ്റാളില്ക്രമീകരിച്ചത്.

 

ആധാര്‍, പാന്കാര്ഡ്, പാസ്പോര്ട്ട് തുടങ്ങിയ ഓണ്ലൈന്സേവനങ്ങള്ലഭ്യമാക്കുന്ന അക്ഷയയുടെ സ്റ്റാള്ഇപ്പോഴും സജീവമാണ്.

 

സൗജന്യ തൊഴില്പരിശീലനത്തിനുള്ള

അപേക്ഷ, മാട്രിമോണി, പ്രകൃതി സൗഹാര് ക്യാരി ബാഗുകള്‍, ഇതര കുടുംബശ്രീ ഉല്പ്പന്നങ്ങള്തുടങ്ങിയവയുമായി കുടുംബശ്രീ മിഷന്റെ അഞ്ച് സ്റ്റാളുകള്ക്കു പുറമെ രുചിവൈവിധ്യമാര്ന്ന വിഭവങ്ങള്ഒരുക്കിയ കഫെ കുടുംബശ്രീയുടെ ഭക്ഷണശാലയും ജനങ്ങള്ക്ക് പ്രിയപ്പെട്ടതാക്കി.

 

ആരോഗ്യ പരിപാലനം ഒരുക്കി ആയുര്വേദ അലോപ്പതി ഹോമിയോ വകുപ്പിന്റെ സ്റ്റാളുകള്ജനങ്ങള്ക്ക് ഏറെ പ്രയോജനപ്രദമായിഓരോ ദിവസവും ഓരോ വിഭാഗം  വിദഗ്ധഡോക്ടര്മാരുടെ സേവനമാണ്  ആയുര്വേദ വിഭാഗം പൊതുജനങ്ങള്ക്കായി സജ്ജീകരിച്ചത്ആദിവാസി പരമ്പരാഗത പച്ചമരുന്ന് , മുള  തഴ ഉല്പ്പന്നങ്ങള്എന്നിവ പട്ടിക വര് വികസന വകുപ്പിന്റെ സ്റ്റാളില്നിന്നും വാങ്ങാം.

 

വിവിധയിനം തോക്കുകള്‍, ഗ്രനേഡ്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്ബോംബ് സ്ക്വാഡിന്റെ ഉപകരണങ്ങള്തുടങ്ങിവയ പരിചയപ്പെടുത്തി ജില്ലാ പോലീസിന്റെ സ്റ്റാള്‍, സ്കൂബ ജാക്കറ്റ്, രാസ പ്രതിരോധ ജാക്കറ്റ് അടിയന്തര സാഹചര്യങ്ങളില്ഉപയോഗിക്കുന്ന ഉപകരണങ്ങള്എന്നിവ പരിചയപ്പെടുത്തി ഫയര്ആന്ഡ് റെസ്ക്യൂ, ഊര് സംരക്ഷണവും സുരക്ഷിത വൈദ്യുതോപയോഗവും വ്യക്തമാക്കി കെ എസ് ബി, ഖാദി ഉല്പ്പന്നങ്ങള്വിപണനത്തിനെത്തിച്ച് ഖാദി ബോര്ഡ്, സഹകരണ സംഘത്തിന്റെ ഉല്പ്പന്നമായ സഹ്യ ടീ, പൊതുവിദ്യാഭ്യാസ രംഗത്തെ പുരോഗതിയും ഭിന്നശേഷി കുട്ടികളുടെ പഠനോപകരണങ്ങളും വ്യക്തമാക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍,  തൊഴില്സംബന്ധമായ പരാതികള്നല്കാനും അവകാശങ്ങളെ കുറിച്ച് ചോദിച്ചറിയുവാനും 

തൊഴില്വകുപ്പിന്റെ സ്റ്റാള്‍,

സൗരോര് സംവിധാനങ്ങള്പരിചയപ്പെടുത്തി അനെര്ട്, ഹരിതഭവനമൊരുക്കി ഹരിത കേരള മിഷന്‍, മാലിന്യ സംസ്കരണം, ബയോ ഗ്യാസ്, റിംഗ് കമ്പോസ്റ്റ് മാതൃകളുമായി ശുചിത്വ മിഷന്തുടങ്ങിയവയുടെ സ്റ്റാളുകള്പൊതുജനങ്ങള്ക്ക് വിജ്ഞാനപ്രദമായി.

 

 ഇതിനെല്ലാം പുറമെ   പ്രളയതീവ്രതയുടെ ആഴം വ്യക്തമാക്കുന്നതും പ്രളയാതിജീവനത്തിന്റെ സാക്ഷ്യപ്പെടുത്തലുകളും ഉള്ക്കൊള്ളിച്ചു നേര്ക്കാഴ്ച ഒരുക്കിയ ജില്ലാ ഇന്ഫര്മേഷന്ഓഫീസിന്റെ ചിത്രപ്രദര്ശനവും മേളനഗരിസന്ദര്ശിച്ചവര്ക്ക് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിക്കുന്നത്.

 

എല്ലാ ദിവസവും വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകള്‍, കലാസന്ധ്യകള്എന്നിവയെല്ലാം  ഉത്സവഛായ പകര്ന്ന മേളയ്ക്ക് ഇന്ന് വൈകിട്ട് പരിസമാപ്തമാകും.

 

date