Skip to main content
പ്രളയാതിജീവനത്തിന്റെ അനുഭവകഥകളെക്കുറിച്ചുള്ള ജില്ലാ ഇന്ഫര്മേഷന് ഓഫീസ് തയ്യാറാക്കിയ സി.ഡി. ജില്ലാ കളക്ടര് എച്ച. ദിനേശന് പ്രകാശനം ചെയ്യുന്നു.

പ്രളയാതിജീവനം: അനുഭവ കഥകളുടെ സി.ഡി പ്രകാശനം ചെയ്തു

 

 

ഇടുക്കിയിലെ പ്രളയബാധിതരുടെ അതിജീവനത്തിന്റെ അനുഭവം വിവരിക്കുന്ന ജില്ലാ ഇന്ഫര്മേഷന്ഓഫീസ് തയ്യാറാക്കിയ സി.ഡി ജില്ലാ കളക്ടര്എ്ച്ച്.ദിനേശന്പ്രകാശനം ചെയ്തു. പ്രളയത്തെതുടര്ന്ന്് വീട്, സ്ഥലം, കൃഷി തുടങ്ങിയവ നഷ്ടപ്പെട്ടവര്സര്ക്കാരിന്റേതുള്പ്പെടെയുള്ള വിവിധ സഹായങ്ങളിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന 40  അനുഭവകഥകള്ഉള്പ്പെടുത്തിയാണ് സി.ഡി തയ്യാറാക്കിയിരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഗുണഭോക്താക്കളെ നേരിട്ട് സന്ദര്ശിച്ച് തയ്യാറാക്കിയ വീഡിയോ ജില്ലാ ഇന്ഫര്മേഷന്ഓഫീസ് എന്ന ഫേസ് ബുക്ക് പേജ്, യൂടൂബ് ചാനല്എന്നിവയില്ലഭ്യമാണ്.

date