Post Category
ആദര്‍ശ് ഗ്രാമ യോജന: ജില്ലാതല കണ്‍വെര്‍ജന്‍സ് യോഗം ഒന്നിന്
പ്രധാനമന്ത്രി ആദര്‍ശ് ഗ്രാമ യോജന ജില്ലാതല കണ്‍വെര്‍ജന്‍സ് കമ്മിറ്റി യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 10.30ന് കലക്ടറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments