Skip to main content

വാക്ക്  ഇന്‍ ഇന്റര്‍വ്യൂ

 

 

               ജില്ലാ ആയുര്വ്വേദ ആശുപത്രി (അനക്സ്) പാറേമാവില്ആശുപത്രി നിര്വ്വഹണ സമിതി മുഖേന കുക്ക്, ഫുള്ടൈം സ്വീപ്പര്‍, സെക്യൂരിറ്റി, ഡ്രൈവര്കം ഹെല്പ്പര്‍, ക്ലര്ക്ക് എന്നീ തസ്തികകളിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് മാര്ച്ച് രണ്ടിന് വാക്ക് ഇന്ഇന്റര്വ്യൂ

ടത്തും. കുക്ക്, ഫുള്ടൈം സ്വീപ്പര്‍, സെക്യൂരിറ്റി എന്നിവക്ക്  ഏഴാം ക്ലാസും പ്രവൃത്തിപരിചയവും , ഡ്രൈവര്കം ഹെല്പ്പറിന് ഹെവി പാസഞ്ചര്മോട്ടോര്വെഹിക്കിള്‍, ബാഡ്ജ് (മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയം)ക്ലര്ക്കിന് പ്ലസ് ടു, കമ്പ്യൂട്ടര്പരിചയം, മലയാളം ടൈപ്പിംഗ് എന്നിവയാണ് യോഗ്യത. താല്പ്പര്യമുള്ളവര്മാര്ച്ച് രണ്ടിന് രാവിലെ 10.30 മുതല്നടക്കുന്ന കൂടിക്കാഴ്ചയില്വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും പകര്പ്പും സഹിതം പങ്കെടുക്കണം. കൂടുതല്വിവരങ്ങള്ക്ക് 04862 232420.

date