Skip to main content

യോഗം ഇന്ന്‌

ദേശീയ സരസ്സ്‌ മേള കുന്നംകുളത്ത്‌ നടത്തുന്നതുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപീകരണ യോഗം ഇന്ന്‌ (മാര്‍ച്ച്‌ 3) ഉച്ചയ്‌ക്ക്‌ 2 ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ സി മൊയ്‌തീന്റെ അദ്ധ്യക്ഷതയില്‍ കുന്നംകുളം ഗവണ്‍മെന്റ്‌ മോഡല്‍ ബോയ്‌സ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേരും.

date