Skip to main content

വോട്ടർ പട്ടിക ശുദ്ധീകരണം: ബി.എൽ.ഒമാർക്ക് ഡ്യൂട്ടിലീവ്

 

വോട്ടർ പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായി ജോലി ചെയ്യുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഇന്ന് (മാർച്ച് 2) ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസറുടെ ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി ലീവ് അനുവദിക്കാൻ വകുപ്പ് മേധാവികൾക്ക് അനുമതി നൽകി ഉത്തരവായി.

പി.എൻ.എക്സ്. 812/19

date