Post Category
പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം
ഗ്രാമവികസന വകുപ്പിൽ 2019 വർഷത്തെ പൊതു സ്ഥലംമാറ്റത്തിനുളള അപേക്ഷ പ്രോജക്ട് ഡയറക്ടർ/അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണർ (ജനറൽ) മാരിൽ നിന്നുളള ശുപാർശ സഹിതം ഗ്രാമവികസന കമ്മീഷണറേറ്റിൽ മാർച്ച് 15ന് വൈകിട്ട് 5നകം ലഭിക്കണം. വിശദവിവരങ്ങൾ www.rdd.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്. 813/19
date
- Log in to post comments