Skip to main content

ജില്ലാ ഭക്ഷ്യോപദേശക സമിതി യോഗം ഇന്ന്

 

     ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് ആന്റ് പ്രൈസ് മോണിറ്ററി സംയുക്ത സമിതി യോഗം ഇന്ന് (മാര്‍ച്ച് രണ്ട്) രാവിലെ 11.30ന് കളക്‌ട്രേറ്റില്‍ ചേരും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അദ്ധ്യക്ഷത വഹിക്കും. 

(കെ.ഐ.ഒ.പി.ആര്‍ 416/19) 

date