Skip to main content

റേഷന്‍ വിതരണം

 

ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം കാര്‍ഡുടമകള്‍ക്ക് മാര്‍ച്ച് രണ്ട് വരെ റേഷന്‍ കടകളില്‍ നിന്നും വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

date