Skip to main content

കൈപ്പറ്റാത്ത റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്യും

 

    പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ മാര്‍ച്ച് ആറിനകം കൈപ്പറ്റാത്തവരുടെ കാര്‍ഡുകള്‍ റദ്ദു ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡുടമ കളുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിലും താലൂക്ക് സപ്ലൈ ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(കെ.ഐ.ഒ.പി.ആര്‍ 419/19) 

date