Skip to main content

താത്പര്യപത്രം ക്ഷണിച്ചു

 

നാഷണല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം പ്രവര്‍ത്തിക്കുന്ന ലോക്കല്‍ ലെവല്‍ കമ്മറ്റിയില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള സര്‍ക്കാരിതര സംഘടനകളില്‍ നിന്ന് താത്പര്യ പത്രം ക്ഷണിച്ചു. ഭിന്നശേഷിയുള്ളവരുടെ ക്ഷേമവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതും നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ സംഘടനകള്‍ രേഖകള്‍ സഹിതം കോട്ടയം മിനി സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ആഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481- 2563980  

date