Skip to main content

ഹരിതകേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പ് 

 

ഹരിത  കേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്,      കെമിസ്ട്രി, ബോട്ടണി, തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം/ സിവില്‍ എഞ്ചിനീയറിംഗ്/കൃഷി എന്നീ മേഖലകളില്‍ ബിരുദമോ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദമോ (പി.ജി ഡിപ്ലോമ) ഉളളവര്‍ക്ക് അപേക്ഷിക്കാം. ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റ് (ംംം.വമൃശവേമാ.സലൃമഹമ.ഴീ്.ശി) മുഖേന മാര്‍ച്ച് അഞ്ചു മുതല്‍ 18 വരെ അപേക്ഷ നല്‍കാം.  

date