Skip to main content

വിമുക്തഭടന്‍മാര്‍ക്ക്  സൗജന്യ കോഴ്‌സുകള്‍

 

       ജില്ലാ സൈനിക ക്ഷേമ ഓഫീസ്, എംപ്ലോയ്‌മെന്റ് വകുപ്പ്, കെല്‍ട്രോണ്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിമുക്തഭട•ാര്‍ക്കായി ബാങ്ക് പരീക്ഷ.  പിഎസ് സി പരീക്ഷാ പരിശീലനം, ഫയര്‍ ആന്റ് സേഫ്ടി കോഴ്‌സ് എന്നിവ സൗജന്യമായി സംഘടിപ്പിക്കുന്നു. താത്പര്യമുളളവര്‍ മാര്‍ച്ച് 10നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. 

date