Skip to main content

റിഹാബിലിറ്റേഷന്‍ സെന്ററിന് അപേക്ഷ ക്ഷണിച്ചു    

 

       അംഗപരിമിതരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ജില്ലാ ഡിസെബിലിറ്റി റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് താല്പര്യമുള്ള സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  400 ചതുരശ്ര അടി വിസ്തീര്‍ണ്ണവും  അനുബന്ധ സൗകര്യങ്ങളുമുള്ള സംഘടനകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481-2563980

date