Post Category
വൈദ്യുതി മുടങ്ങും
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂജപ്പുര ജംഗ്ഷന്‍, കാട്ടുറോഡ്, കേശവന്‍നായര്‍ റോഡ് എന്നീ പ്രദേശങ്ങളിലും പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പേയാട്, അലകുന്നം എന്നീ പ്രദേശങ്ങളിലും ഇന്ന് (മാര്‍ച്ച് 2) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്‍.പി. 337/2019)
date
- Log in to post comments