Post Category
കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ സിറ്റിംഗ്
കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണൽ മാർച്ച് അഞ്ച്, ആറ്, ഏഴ്, 21, 22, 23 തീയതികളിൽ പാലക്കാടും ബാക്കി പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.
പി.എൻ.എക്സ്. 824/19
date
- Log in to post comments