Post Category
14 ശാസ്ത്രജ്ഞർക്ക് ശാസ്ത്ര കൗൺസിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്
കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആന്റ് എൻവയോൺമെന്റ് 14 പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു. ഫിസിക്സിൽ ഡോ. രാഹുൽ എസ്, ഡോ. ഭാഗ്യ ഉത്തമൻ, ഡോ. രാജീവ് ആർ. പ്രഭു; എൻവയോൺമെന്റൽ സയൻസിൽ ഡോ. ജയശ്രീ എസ്; ജിയോളജിയിൽ ഡോ. ബബീഷ്. സി; കെമിസ്ട്രിയിൽ ഡോ. ലിൻഷ വാഴയാൽ, ഡോ. ബേബി വിശ്വംഭരൻ, ഡോ. രാജേഷ് പി; ബയോകെമിസ്ട്രി ആന്റ് ബയോഇൻഫർമാറ്റിക്സിൽ ഡോ. അരുൺ കെ.ബി, ഡോ. സിനി എസ്, ഡോ. ഷൈൻ വി.ജെ, ഡോ. വിനീത ആർ.സി, ഡോ. ജെസ്വിൻ ജോസഫ്; സുവോളജി ആന്റ് മറൈൻ സയൻസിൽ ഡോ. എം.എസ് വിഷ്ണുനായർ എന്നിവർ ഫെല്ലോഷിപ്പിന് അർഹരായി.
പി.എൻ.എക്സ്. 833/19
date
- Log in to post comments