Skip to main content

അധ്യാപകര്‍ക്ക് ജില്ലാതല സ്ഥമാറ്റം: അപേക്ഷ 12 വരെ    

 

    പൊതു വിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍, പ്രൈമറി അധ്യാപകര്‍ക്ക് 2019-2020 അധ്യായന വര്‍ഷത്തെ റവന്യൂ -ജില്ലാതല സ്ഥമാറ്റത്തിന് അപേക്ഷിക്കാം. അപേക്ഷ നല്‍കണം. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 12 വരെ സമര്‍പ്പിക്കാം.

date