Post Category
ശരണ്യ പദ്ധതി യോഗം 14ന്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതി ജില്ലാതല കമ്മറ്റി മാര്‍ച്ച് 14, 15 തീയതികളില്‍ യോഗം ചേരും. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തില്‍ പദ്ധതി അവലോകനം, അപേക്ഷകരുമായുളള കൂടിക്കാഴ്ച എന്നിവ നടത്തും.
date
- Log in to post comments