Post Category
ലൈഫ് മിഷനില്‍ ഇന്റര്‍വ്യു അഞ്ചിന്
പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ലൈഫ് മിഷന് ജില്ലയില്‍ ആരംഭിക്കുന്ന ഫെസിലിറ്റി ഹബ്ബുകളില്‍ എന്‍ജിനീയര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് സ്റ്റാഫ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് മാര്‍ച്ച് അഞ്ചിന് വാക്ക് -ഇന്‍-ഇന്റര്‍വ്യു നടത്തും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള നിശ്ചിത യോഗ്യതയുളളവര്‍ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് മിഷന് ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.lifemission.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
date
- Log in to post comments