Post Category
എക്‌സൈസ് വകുപ്പിന്റെ നവീകരിച്ച വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു
എക്‌സൈസ് വകുപ്പിന്റെ ആധുനീകരണവുമായി ബന്ധപ്പെട്ട് നവീകരിച്ച വെബ്‌സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം തൊഴിൽ, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിംഗ്, അഡീഷണൽ എക്‌സൈസ് കമ്മീഷണർമാരായ എ. വിജയൻ, ഡി. രാജീവ് തുടങ്ങിയവർ സന്നിഹിതരായി. വെബ്‌സൈറ്റ് വിലാസം: excise.kerala.gov.in.
പി.എൻ.എക്സ്. 845/19
date
- Log in to post comments