Skip to main content

നാഷണല്‍ ലോക്‌ അദാലത്ത്‌ 9 ന്‌

ജില്ലാ നിയമ സേവന അതോറിറ്റി നാഷണല്‍ ലോക്‌ അദാലത്ത്‌ ജില്ലയില്‍ 5 താലൂക്കുകളില്‍ അദാലത്ത്‌ മാര്‍ച്ച്‌ 9 രാവിലെ 9 ന്‌ സംഘടിപ്പിക്കുന്നു. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഇന്‍ഷൂറന്‍സ്‌ കേസുകള്‍, വൈവാഹിക തര്‍ക്കങ്ങള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, സര്‍വീസ്‌ കേസുകള്‍, റവന്യൂ റിക്കവറി കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. ജില്ലാ ജഡ്‌ജി സോഫി തോമസ്‌, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി ജോയ്‌ കെ പി എന്നിവര്‍ അദാലത്തിന്‌ നേതൃത്വം നല്‍കും.
 

date