Skip to main content

ലേലം 

കോടതി കുടിശ്ശിക ഈടാക്കുന്നതിന്‌ പെരുമ്പിലാവ്‌ വില്ലേജ്‌ സര്‍വെ 770/2 ല്‍ ഉള്‍പ്പെട്ട 0.0162 ഹെക്‌ടര്‍ ഭൂമി മാര്‍ച്ച്‌ 27 രാവിലെ 11 ന്‌ കരിക്കാട്‌ വില്ലേജ്‌ ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 04885-225700. 

 

കോടതി കുടിശ്ശിക ഈടാക്കുന്നതിന്‌ പെരുമ്പിലാവ്‌ വില്ലേജ്‌ സര്‍വെ 630 ല്‍ ഉള്‍പ്പെട്ട 0.0202 ഹെക്‌ടര്‍ ഭൂമി മാര്‍ച്ച്‌ 27 രാവിലെ 11 ന്‌ കരിക്കാട്‌ വില്ലേജ്‌ ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 04885-225700.
 

date