Post Category
തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് (മാര്‍ച്ച് ആറ്) വൈകീട്ട് അഞ്ചിന് കോട്ടക്കുന്നില്‍ സിക്‌നേച്ചര്‍ ആന്‍ഡ് വാള്‍ കാമ്പയിന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. പരിപാടിയിലേക്ക് ജില്ലാ കലക്ടര്‍ എല്ലാവരെയും സ്വാഗതം ചെയ്തു.
date
- Log in to post comments