Post Category
പുനരുദ്ധാരണം നടത്തിയകൊണ്ടോട്ടിഎടവണ്ണപ്പാറ റോഡ്ഉദ്ഘാടനം ചെയ്തു
പുനരുദ്ധാരണം നടത്തിയകൊണ്ടോട്ടിഎടവണ്ണപ്പാറ റോഡ് ടി.വി ഇബ്രാഹിംഎം.എല്‍.എഉദ്ഘാടനം ചെയ്തു. 2.64 കോടിരൂപ ചെലവിലാണ്‌റോഡ് പുനരുദ്ധാരണം നടത്തിയത്. ചടങ്ങില്‍ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌കെ.പിസഈദ് അധ്യക്ഷതവഹിച്ചു. കൊണ്ടോട്ടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മണ്ണറോട്ട് ഫാത്തിമ, അരീക്കോട്‌ബ്ലോക്ക് പഞ്ചായത്ത്‌വൈസ് പ്രസിഡന്റ്‌ഷെരീഫ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാജിദടീച്ചര്‍, പഞ്ചായത്ത് മെമ്പര്‍മാരായ സമദ് പൊന്നാട്, താഹിറതുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments