Skip to main content

അങ്കണവാടികെട്ടിടംഉദ്ഘാടനം

ജില്ലാ പഞ്ചായത്തും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഐ.സി.ഡി.എസുംസംയുക്തമായി നിര്‍മ്മിച്ച വെട്ടം ഗ്രാമ പഞ്ചായത്തിലെഇരുപതാംവാര്‍ഡിലെ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം   സി. മമ്മൂട്ടി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെയും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും അഞ്ച്‌ലക്ഷവും ഐ.സി.ഡി.എസിന്റെ ലക്ഷവു മുള്‍പ്പടെ 12 ലക്ഷംരൂപയാണ് നിര്‍മ്മാണത്തിനായി ചിലവഴിച്ചത്. വെട്ടം ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി.പിമെഹ്റുനിസ അധ്യക്ഷതവഹിച്ച ചടങ്ങില്‍ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ അനിത കിഷോര്‍ മുഖ്യാതിഥിയായി.

 

date