Post Category
ക്യാഷ് അവാർഡ് നൽകുന്നു
ദേശീയ സ്‌കൂൾ മത്സരങ്ങളിൽ 2016-17, 2017-18 വർഷങ്ങളിൽ മെഡൽ കരസ്ഥമാക്കിയ കുട്ടികൾക്കും കോച്ച്, മാനേജർ (മെഡൽ കരസ്ഥമാക്കിയ ടീമിന്റെ) എന്നിവർക്ക് ക്യാഷ് അവാർഡ് നൽകുന്നു. ഇതിനായി dpisports.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് മാർച്ച് 12ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 865/19
date
- Log in to post comments