Post Category
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ മെഗാഫയൽ അദാലത്ത് ഇന്ന് (മാർച്ച് ഏഴ്)
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ മാർച്ച് ഏഴ് രാവിലെ പത്ത് മുതൽ തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ മെഗാഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. മുൻപ് പരാതികൾ നൽകിയിരുന്നവരും/പുതുതായി പരാതി ഉള്ളവരും പരാതിയുടെ പകർപ്പും മറ്റ് രേഖകളും സഹിതം രാവിലെ ഒൻപതിന് എത്തണമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്. 870/19
date
- Log in to post comments