Post Category
പഞ്ചകർമ്മ ആശുപത്രിയിൽ വന്ധ്യതയ്ക്ക് സൗജന്യ ചികിത്സ
25 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷൻമാരിലെ വന്ധ്യതയ്ക്ക് ഗവേഷണാടിസ്ഥാ നത്തിലുള്ള സൗജന്യ ചികിത്സ പൂജപ്പുര ഗവ: പഞ്ചകർമ്മ ആശുപത്രി പഞ്ചകർമ്മ ഒന്നാം നമ്പർ ഒ.പി. വിഭാഗത്തിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ലഭ്യമാണ്. രജിസ്‌ട്രേഷനും ചികിത്സയും സംബന്ധിച്ച വിവരങ്ങൾക്ക് 9496409945.
പി.എൻ.എക്സ്. 873/19
date
- Log in to post comments