Skip to main content

സാംസ്‌കാരിക ക്ഷേമനിധി പെൻഷൻ: ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

 

സംസ്ഥാന സാസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്നവർ മാർച്ച് 31 നകം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തപക്ഷം തുടർ പെൻഷൻ ലഭിക്കില്ല. ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക www.cwb.kerala.gov.in  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അംശാദായ കുടിശിക തീർപ്പാക്കിയില്ലെങ്കിൽ ക്ഷേമനിധി പദ്ധതി 909/11 പ്രകാരം അംഗത്വം റദ്ദാക്കും. 

പി.എൻ.എക്സ്. 874/19

date