Skip to main content

ആർ.സി.സി. യിൽ നഴ്‌സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സ്

 

തിരുവനന്തപുരം കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 25 വൈകിട്ട് നാല് മണി. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.orgwww.rcctvm.gov.in   സന്ദർശിക്കുക.

പി.എൻ.എക്സ്. 875/19

date