Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

     കോഴിക്കോട് മേഖലാ സ്റ്റേഷനറി ഓഫീസില്‍ 2019-20 സാമ്പത്തിക വര്‍ഷത്തിലെ ഗതാഗത കയറ്റിറക്ക് ജോലികളുടെ വാര്‍ഷിക കരാര്‍ നിശ്ചയിക്കുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയ്യതി മാര്‍ച്ച് 20 ന് രണ്ട് മണി വരെ. ഫോണ്‍ 0495-2380348.
ദര്‍ഘാസ് ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖത്ത് വി.എച്ച്.എഫ് സെറ്റ്, വാക്കി ടോക്കി എന്നിവ സ്ഥാപിക്കാന്‍ അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് കഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി മാര്‍ച്ച് 11 ന് ഉച്ചക്ക് 12 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495-2414863.

date